Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Unconscious

Thiruvananthapuram

അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

വി​ഴി​ഞ്ഞം: ക​ട​പ്പു​റ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡ് ഭാ​ഗ​ത്ത് മ​ത്സ്യ ചു​മ​ട് എ​ടു​ക്കു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി യോ​കേ​ഷ് മ​ണ്ഡ​ലി​ന്‍റെ മ​ക​ൻ ഉ​ദ​യ മ​ണ്ഡ​ൽ(36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ഇ​യാ​ളെ പോ​ലീ​സ് വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മു​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up